ഭരണ വകുപ്പുകളില്‍ കുടിയേറ്റക്കാര്‍ക്ക് 1% സംവരണം ; ഇംഗ്ലീഷ് ഭാഷാ പഠന ക്ലാസുകള്‍ ; കുടിയേറ്റ ഏകീകരണവുമായി അയര്‍ലണ്ട്

ഡബ്ലിന്‍: രാജ്യത്തെ കുടിയേറ്റക്കാര്‍ക്ക് പ്രോത്സാഹനജനമായ കാര്യങ്ങളുമായി ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലേക്കാവശ്യമായ പദ്ധതികളാണ് ഉപപ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. minortiy ethnic കമ്മ്യൂണിറ്റികളില്‍ നിന്നുമുള്ളവര്‍ക്ക് രാജ്യത്തെ ഭരണ വകുപ്പുകളില്‍ 1% ജോലി ഉറപ്പ് വരുത്തുക. ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞ കുടിയേറ്റക്കാര്‍ക്ക് ജോലി സാധ്യത ഉറപ്പ് വരുത്തുന്നതിനായി ഇംഗ്ലീഷ് ക്ലാസുകള്‍, വാണീജ്യ കാര്യങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് പ്രോത്സാഹന ജനമായ ഇളവുകള്‍ നല്‍കുക. 2017 ല്‍ ലോക്കല്‍ കമ്മ്യൂണിറ്റികളിലെ ഗ്രൂപ്പുകള്‍ക്ക് 500k കുടിയേറ്റ ഏകീരണത്തിനായി ഗ്രാന്‍ഡുകള്‍ നല്‍കുക തുടങ്ങിയവയാണ് ഉപപ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രധാന കാര്യങ്ങള്‍.

Immigrant Council of Ireland സി.ഇ.ഒ Brian Killoran പുതിയ പ്രഖ്യാപനങ്ങള്‍ സ്വാഗതം ചെയ്തിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: