ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 30 , 31 തീയതികളില്‍

സെ. ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോസ് ചര്‍ച്ചില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷവും ഭക്ത്യാദരപൂര്‍വ്വം നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു . കണ്‍വെന്‍ഷന്‍ ഈ വരുന്ന മാര്‍ച്ച് 30,31, ഏപ്രില്‍ 1 തീയതികളില്‍ സ്മിത്ത് ഫീല്‍ഡില്‍ ഉള്ള ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. മാര്‍ച്ച് 30 , 31 തീയതികളില്‍ വൈകുന്നേരം 6 മണിമുതല്‍ 9 മണി വരെയും ഏപ്രില്‍ ഒന്നാം തിയതി രാവിലെ 9 മണി മുതല്‍ 1 മണി വരെയും ആയിരിക്കും ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍. നാട്ടില്‍ നിന്നുള്ള ശ്രേഷ്ടരായ വൈദീകര്‍ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നു .

Share this news

Leave a Reply

%d bloggers like this: