വാട്ടര്‍ഫോഡിലെ സെന്റ് പാട്രിക്സ് ഡേ പരേഡ് വര്‍ണ്ണാഭമായി

സെന്റ് പാട്രിക്സ് ദിനാഘോഷങ്ങളുടെ ഭാഗമായി വാട്ടര്‍ഫോര്‍ഡില്‍ നടന്ന പരേഡില്‍ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്ത്വത്തില്‍ ഒരുക്കിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി പരേഡ് വര്‍ണാഭമായി . മുത്ത് കുടകളും താലപ്പൊലിയും, ഇന്ത്യന്‍ ഡാന്‍സും, ഇന്ത്യന്‍ വസ്ത്രവുമെല്ലാം പാരഡിലെ ഇന്ത്യന്‍ സാന്നിധ്യം വ്യത്യസ്തമാക്കി.പരേഡില്‍ പങ്കെടുത്ത എല്ലാവര്ക്കും പരേഡിനെ മനോഹരമാക്കാന്‍ സഹായ സഹകരണങ്ങള്‍ ചെയ്തു തന്നവര്‍ക്കും വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ നന്ദി അറിയിക്കുന്നു.

Share this news

Leave a Reply

%d bloggers like this: