ഡബ്ലിന്‍ IPC വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 26, 27 തീയതികളില്‍

IPC ഡബ്ലിന്‍ ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 26, 27 തീയതികളില്‍ ഗ്രീന്‍ഹില്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. യു.കെ റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ്ബ് ജോര്‍ജ്ജ് ഉത്ഘാടനം ചെയ്യുന്ന യോഗത്തില്‍ പാസ്റ്റര്‍ അനീഷ് കാവാലം, യു.കെ റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സ്‌കറിയ എന്നിവര്‍ പ്രസംഗിക്കും. സഭാ ശുശ്രുഷകന്‍ പാസ്റ്റര്‍ സാനു മാത്യു നേത്രത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0877818783

Share this news

Leave a Reply

%d bloggers like this: