കേരള നേഴ്‌സുമാരുടെ സമരത്തിന് കട്ട സപ്പോര്‍ട്ടുമായി ഡബ്ലിനിലെ നോര്‍ത്ത് വുഡ് ക്ലബ്ബ്

ന്യായമായ ശമ്പളത്തിനായി പണിമുടക്ക് സമരത്തിലേക്ക് നീങ്ങുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും അഭിവാദ്യങ്ങള്‍.സുപ്രീം കോടതി വിധികളും, വിവിധ കമ്മറ്റികളുടെ നിര്‍ദ്ദേശങ്ങളും ഇതുവരെ നടപ്പിലാക്കാതെ ഇവരെ സമരത്തിലേക്ക് തള്ളിവിട്ട സര്‍ക്കാരിനോടും മാനേജ്‌മെന്റിനോടുമുള്ള പ്രതിക്ഷേധവും ഞങ്ങള്‍ രേഖപ്പെടുത്തുന്നതായി സാന്‍ട്രിയിലെ നേഴ്‌സുമാരും കുടുംബാംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചു.

കാലങ്ങളായി അന്യായമായ തൊഴില്‍ ചൂക്ഷണം നടക്കുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരെ സംഘടിപ്പിക്കുന്ന UNA ക്ക് Northwood Club of Arts & Sports NCAS അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

കേരളത്തില്‍ അടിസ്ഥാന ശമ്പളതിനു വേണ്ടി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയും ആയി ക്രാന്തിയും

ആളിപ്പടരുന്ന പ്രധിഷേധം; 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക്

‘ഭയപ്പെടേണ്ട; ശക്തമായി മുന്നോട്ടു പോകുക; ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’ – കേരളത്തിലെ മാലാഖമാര്‍ക്ക് ശക്തിപകര്‍ന്ന് അയര്‍ലണ്ടില്‍ നിന്ന് ഒരു ഗാനം

Share this news

Leave a Reply

%d bloggers like this: