ഡബ്ലിനിലെ ബിനു കെ പിയുടെ സഹോദരന്‍ ബിജോയ് കരോട്ടേല്‍ നിര്യാതനായി

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ കലാപ്രവര്‍ത്തകനും,ഫിംഗ്ലസിലെ താമസക്കാരനുമായ ബിനു കെ.പിയുടെ സഹോദരനും,ആരക്കുഴ കരോട്ടേല്‍ പൗലോസിന്റെ മകനുമായ ബിജോയ് കരോട്ടേല്‍ നിര്യാതനായി. സംസ്‌കാരം വെള്ളി ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് ആരക്കുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍.

Share this news

Leave a Reply

%d bloggers like this: