മുത്തലാഖ് നിരോധിച്ച് മണിക്കൂറുകള്‍ക്കകം മുത്തലാഖിലൂടെ ഗര്‍ഭിണിയെ മൊഴിചൊല്ലി ഭര്‍ത്താവ്

മുത്തലാഖിലൂടെ മൊഴി ചൊല്ലാനുളള മുസ്ലീം പുരുഷന്റെ അവകാശം ഭരണാഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഗര്‍ഭിണിയെ ഭര്‍ത്താവ് മുത്തലാഖിലൂടെ മൊഴി ചൊല്ലി. ഉ?ത്ത?ര്‍?പ്ര?ദേ?ശി?ലെ മീററ്റിലെ സര്‍ദാനയിലാണ് സംഭവം.

മൊ?ഹ?ല്ല കമറാ നവബാന്‍ സ്വ?ദേ?ശി?യാ?യ യു?വ?തി??യാ?ണ് ഭ?ര്‍?ത്താ?വ് മു?ത്ത?ലാ?ഖ് ചൊല്ലി തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന പരാതിയുമായി വന്നത്. യുവതി ഭര്‍ത്താവിനെതിരേ പൊലീസില്‍ പരാതി നല്‍കി. സ്ത്രീ?ധ?നം ആ?വ?ശ്യ?പ്പെ?ട്ട് ഭ?ര്‍?ത്താ?വ് മ?ര്‍?ദി?ക്കാ?റു?ണ്ടാ?യി?രു?ന്നെ?ന്നും ത?ന്നെ വീ?ട്ടി?ല്‍?നി?ന്നു പു?റ?ത്താ?ക്കി?യെ?ന്നും യു?വ?തി പ?രാ?തി?യി?ല്‍ ആ?രോ?പി?ക്കു?ന്നു. ആ?റു വ?ര്‍?ഷം മു?ന്പ് വി?വാ?ഹി?ത?യാ?യ യു?വ?തി മൂ?ന്നു കു?ട്ടി?ക?ളു?ടെ അ?മ്മ?യാ?ണ്. ഭ?ര്‍?ത്താ?വി?ന്റെ മ?ര്‍?ദ?ന?ത്തെ തു?ട?ര്‍?ന്ന് ഒരിക്കല്‍ ഗര്‍ഭം അലസിപ്പോയതായും യുവതിയുടെ പരാതയിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

യു?വ?തി?യെ മ?ര്‍?ദി?ക്കു?ന്ന?തു സം?ബ?ന്ധി?ച്ച് ചോ?ദി?ക്കു?ന്ന?തി?നാ?യി ഇ?വ?രു?ടെ കു?ടും?ബാം?ഗ?ങ്ങ?ള്‍ ഭ?ര്‍?ത്താ?വി?നെ കാ?ണാ?ന്‍ എ?ത്തി?യ?തി?നു പി?ന്നാ?ലെ?യാ?യി?രു?ന്നു മൊ?ഴി ചൊ?ല്ല?ലെ?ന്ന് പോ?ലീ?സ് പ?റ?ഞ്ഞു. സുപ്രിംകോടതി മുത്തലാഖ് നിരോധിച്ചതായി ബന്ധുക്കള്‍ ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും ഇത് ചെവിക്കൊള്ളാന്‍ ഇയാള്‍ തയാറായില്ല. യു?വ?തി?യു?ടെ ഭ?ര്‍?ത്താ?വി?നെ?യും മ?റ്റ് ആ?റു?പേ?രെ?യും പ്ര?തി?ക?ളാ?ക്കി പോ?ലീ?സ് കേ?സ് ര?ജി?സ്റ്റ?ര്‍ ചെ?യ്തി?ട്ടു?ണ്ട്.

മു?സ്ലിം പുരുഷന്മാര്‍ ഒ?റ്റ?യ?ടി?ക്കു മൂ?ന്നു ത?വ?ണ ത?ലാ?ഖ് ചൊ?ല്ലി വി?വാ?ഹ?ബ?ന്ധം വേ?ര്‍?പെ?ടു?ത്തു?ന്ന മു?ത്ത?ലാ?ഖ് രീതി ഭ?ര?ണ?ഘ?ട?നാ?വി?രു?ദ്ധ?വും നി?യ?മ?വി?രു?ദ്ധ?വു?മാ?ണെന്നായിരുന്നു അഞ്ചംഗസുപ്രിംകോടതി ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആറുമാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഈ ആറുമാസത്തിനകം പാര്‍ലമെന്റ് പുതിയ നിയമനിര്‍മാണം നടത്തണം. ഇതുണ്ടായില്ലെങ്കില്‍ നിരോധനം വീണ്ടും തുടരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മു?ത്ത?ലാ?ഖ് ആ?റു മാ?സ?ത്തേ?ക്കു സു?പ്രീം?കോ?ട?തി വി?ല?ക്കു?ക?യും ചെ?യ്തു.

പതിനഞ്ച് വര്‍ഷം നീണ്ട വിവാഹ ജീവതം മുത്തലാഖിലൂടെ വേര്‍പെടുത്തപ്പെട്ട സൈറാബാനു, കത്തുവഴി മൊഴിചൊല്ലപ്പെട്ട അഫ്രിന്‍ റഹ്മാന്‍, മുദ്രപത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, ഫോണിലൂടെ മൊഴി ചൊല്ലപ്പെട്ട ഇഷ്റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നീ സ്ത്രീകളാണ് മുത്തലാഖിന്റെ നിയമസാധുതയും ഭരണഘടനാ സാധുതയും ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: