മീത്ത് പ്രവാസി മലയാളി ഓണാഘോഷം സെപ്തംബര്‍ 2 ന്

ട്രിം നാവനും പരിസര പ്രദേശങ്ങളിലെയും മലയാളികളുടെ കൂട്ടായ്മയായ’ മീത് പ്രവാസി മലയാളികളുടെ. ആഭ്യമുഘ്യത്തില്‍ സെപ്തംബര്‍ രണ്ടാം തീയതി ശനിയാഴ്ച 12 മണി മുതല്‍ സെന്റ് ലോമന്‍സ് ചര്‍ച് ഹാളില്‍ വച്ച് നടത്തപെടുന്ന ഓണഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . .പരിപാടികളിലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു .. തിരുവാതിരകളി, വിഭവ സമൃദ്ധമായ ഓണ സദ്യ,കുട്ടികളുടെയും മുതിര്‍ന്നവരെയുടെയും കലാപരിപാടികളും,ഗാനമേളയും,വടംവലി തുടങ്ങിയ കലാകായികമത്സരങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ .സദ്യ കൂടാതെ പരിപാടിയുടെ സമാപനം ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.പരിപാടികള്‍ വന്‍ വിജയമാക്കുവാന്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു

Share this news

Leave a Reply

%d bloggers like this: