ഡബ്ലിന്‍ M50 റോഡില്‍ ദിനംപ്രതി സംഭവിക്കുന്നത് നൂറിലധികം റോഡ് അപകടങ്ങള്‍

ഡബ്ലിന്‍: ഡബ്ലിന്‍ M50 റോഡില്‍ രണ്ട് വര്‍ഷത്തിനിടയില്‍ നടന്നത് 4500-ല്‍ അധികം റോഡ് അപകടങ്ങള്‍. കൂട്ടിയിടിക്കുക, ബ്രേക്ക് നഷ്ടപ്പെടുക, വാഹങ്ങള്‍ക്ക് തീ പിടിക്കല്‍ തുടങ്ങി ദിനംപ്രതി നൂറിലധികം അപകടങ്ങളാണ് ഈ റോഡില്‍ സംഭവിക്കുന്നത്. ആയിരത്തോളം നിസാരമായ അപകടങ്ങള്‍ ദിനംപ്രതി ഇവിടെ നടക്കുന്നുണ്ട്.

2016-ല്‍ രണ്ടായിരത്തിലധികം ബ്രേക്ക് തകരാറിലായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഓരോ അപകടങ്ങള്‍ സംഭവിക്കുമ്പോഴും നാല് മണിക്കൂര്‍ വരെ ഗതാഗതം തടസ്സപ്പെടുന്നു. ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രെച്ചര്‍ നടത്തിയ പഠനത്തില്‍ വര്‍ഷത്തില്‍ ഇരുനൂറിലേറെ അപകട മരങ്ങള്‍ M50-ല്‍ നടക്കുന്നുണ്ട്. പാതയില്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.

ഡി കെ

 

Share this news

Leave a Reply

%d bloggers like this: