ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ വിവിധ മാസ്സ് സെന്ററുകളിലെ ക്രിസ്ത്മസ് – പുതുവത്സര തിരുക്കര്‍മ്മങ്ങള്‍

ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കര്‍മങ്ങള്‍ വിവിധ മാസ്സ് സെന്ററുകളില്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നു. ഉണ്ണി യേശുവിന്റെ തിരു സ്വരൂപം വഹിച്ചുകൊണ്ടുള്ള കാരോള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ എല്ലാ ഭവനങ്ങളിലും പ്രാര്‍ത്ഥനാശുശ്രൂഷകളോടെ സന്ദര്‍ശനം നടത്തുന്നു.

ക്രിസ്ത്മസ് – പുതുവത്സര പ്രാര്‍ത്ഥനാവസരങ്ങള്‍ കൂടുതല്‍ അനുഗ്രഹീതമാക്കുവാന്‍ വിവിധ ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയിലും തിരുക്കര്‍മ്മങ്ങലിലും ആഘോഷങ്ങളിലും പങ്കുചേരുവാന്‍ ഏവരേയും ക്ഷണിക്കുന്നു.

ക്രിസ്ത്മസ് – പുതുവത്സര ആശംസകള്‍ സ്‌നേഹപൂര്‍വ്വം നേര്‍ന്നുകൊണ്ട്
ഫാ . ജോസ് ഭരണികുളങ്ങര,
ഫാ . ആന്റണി ചീരംവേലില്‍MST
ഫാ. ക്ലെമന്റ്‌റ് പാടത്തിപ്പറമ്പില്‍
(സിറോ മലബാര്‍ ചപ്ലൈയിന്‍സ് ഡബ്ലിന്‍)

 

 

Share this news

Leave a Reply

%d bloggers like this: