ഗ്രേറ്റര്‍ കൊച്ചിന്‍ ക്ലബ്ബ് കുടുംബസംഗമം ജനുവരി 27 ന് ബ്ലാഞ്ചാര്‍ട്‌സ്ടൗണില്‍

ഡബ്ലിന്‍; ഗ്രേറ്റര്‍ കൊച്ചിനില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയിരിക്കുന്നവരുടെ മൂന്നാമത് കുടുംബസംഗമം ജനുവരി 27 ശനിയാഴ്ച ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ക്രൗണ്‍ പ്ലാസയില്‍ നടത്തപ്പെടും. വൈകിട്ട് 5:30 മുതല്‍ ആരംഭിക്കുന്ന കുടുംബസംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ലൈവ് മ്യൂസിക്കും ഡിന്നറും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Jibu 0863756054
Joseph 0863111703

 

Share this news

Leave a Reply

%d bloggers like this: