ലിയോ വരേദ്കറിന്റെ ജനസമ്മതി വര്‍ധിക്കുന്നു

ഡബ്ലിന്‍: ഐറിഷ് പ്രധാനമന്ത്രി Bertie Ahern-നു ശേഷം ജനസമ്മിതി കൂടിയ പ്രധാനമന്ത്രിയായി ലിയോ വരേദ്കര്‍. പ്രധാനമന്ത്രി ആയതിനു ശേഷം നടത്തിയ അഭിപ്രായ സര്‍വേകളില്‍ വരേദ്കറിന്റെ ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ധിക്കുകയായിരുന്നു. അയര്‍ലണ്ടില്‍ 60 ശതമാനത്തോളം പിന്തുണയാണ് വരേദ്കറിന് ലഭിച്ചത്. ഇതോടൊപ്പം ഫിയാന ഫോളിന്റെ മൈക്കല്‍ മാര്‍ട്ടിനും ഈ പിന്തുണ 42 ശതമാനമായി ഉയര്‍ന്നു.

എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുകളയുന്ന ബില്ലില്‍ മാര്‍ട്ടിന്റെ നയപരിപാടി അദ്ദേഹത്തിന്റെ ജനപിന്തുണ 30-ല്‍ നിന്നും 42 ശതമാനമായി ഉയരുകയായിരുന്നു. വരേദ്കറിനെ നേതൃസ്ഥാനത്ത് എത്തിച്ചതോടെ ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടിയുടെ റേറ്റിങ്ങും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: