മികച്ച ശമ്പളവും തൊഴില്‍ സുരക്ഷയും ഉറപ്പ് നല്‍കി അയര്‍ലണ്ടില്‍ Staff Nurse, CNM, ADON, Director of Nursing ജോലി അവസരങ്ങള്‍

അയര്‍ലണ്ടിലെ പ്രസിദ്ധമായ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ഹോമുകളിലേക്ക് മികച്ച വേതനവും തൊഴില്‍ സുരക്ഷയും ഉറപ്പ് നല്‍കി Staff Nurse, CNM, ADON, Director of Nursing തസ്തികളിലേക്ക് പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ HEALTH ACTS ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. പ്രവര്‍ത്തി പരിചയമുള്ള സ്റ്റാമ്പ് 4 സ്റ്റാറ്റസിലുള്ള നേഴ്‌സുമാര്‍ക്കും വിദേശത്ത് നിന്നും അയര്‍ലണ്ടിലേക്ക് കുടിയേറാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

Apply immediately with updated CV, NMBI registration renewal details.

Email to healthactsireland@gmail.com
Contact on 00353 899723000

 

Share this news

Leave a Reply

%d bloggers like this: