കിഡ്‌സ്‌ഫെസ്‌റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡബ്ലിന്‍ : ഏപ്രില്‍ 6, 7 തീയതികളില്‍ ഗ്രിഫിത്ത് അവന്യു മരീനോയിലെ Scoil Mhurie National Boys School ല്‍ നടക്കുന്ന മൈന്‍ഡ് കിഡിസ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സബ് ജൂനിയര്‍ , ജൂനിയര്‍ ,സീനിയര്‍ തുടങ്ങി മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഏപ്രില്‍ 6 വെള്ളിയാഴ്ച്ച ഡാന്‍സ് വിഭാഗങ്ങളും 7 ശനിയാഴ്ച മറ്റു മത്സരങ്ങളുമാണ് നടത്തപ്പെടുക

മാര്‍ച്ച് 30 വരെ www.mindireland.org എന്ന വെബ് സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കും. മത്സരങ്ങള്‍ക്കുള്ള ഫീസ് ഓണ്‍ലൈനായി മാത്രമേ ചെയ്യുവാന്‍ സാധിക്കുകയുള്ളു . കിഡ്‌സ് ഫെസ്റ്റിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോസ് : 0872644351, റൂബിന്‍ : 0894767974, സിജു: 0877778744

www.mindreland.org

 

Share this news

Leave a Reply

%d bloggers like this: