സ്വോര്‍ഡ്‌സില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്

സ്വോര്‍ഡ്‌സ് മലയാളി കമ്മ്യുണിറ്റിയുടെ അഞ്ചാമത് ഓണാഘോഷം സെപ്റ്റംബര്‍ 1ന് തനതു ശൈലിയില്‍ നടത്തപ്പെടും .
ശനിയാഴ്ച സ്വോര്‍ഡ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഹാള്ളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക. രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തില്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

എല്ലാ സോര്‍ഡ്സ് മലയാളികളേയും ഓണാഘോഷത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .
കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍
Shinto Benedict ( 0 87 693 1425)നെ ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: