ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്റെ നേതൃത്വത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷനും ദൈവവവചന പഠനവും

ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്റെ നേതൃത്വത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷനും ദൈവവവചന പഠനവും 2019 മാര്‍ച്ച് 7,8,9 തീയതികളില്‍ ഇഞ്ചിക്കോറിലെ സോള്‍ഡ് റോക്ക് ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍ മാത്യു മുഖ്യപ്രഭാഷകന്‍ ആയിരിക്കും. 7,8,9 (വ്യാഴം, വെള്ളി, ശനി) തിയതികളില്‍ വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ കണ്‍വെന്‍ഷനും, 8,9 (വെള്ളി, ശനി) തിയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ദൈവവചന പഠനവുമാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Pr. ബിനില്‍ A ഫിലിപ്പ് : +353 876600530
ബ്രദര്‍ സണ്ണി തങ്കച്ചന്‍ (സെക്രട്ടറി) : +353 879890800

venue
SOLID ROCK CHURCH HALL
Unit 6 Golden Bridge Industrial Estate
Tryconnell Road, Inchicore, Dublin 8

BUS ROUTE
51, 51B, 51C, 68, 69
LUAS RED LINE STOP BLACK HORSE

Share this news

Leave a Reply

%d bloggers like this: