ഡബ്ലിനില്‍ മലയാളി കുട്ടി നിര്യാതനായി

 

ഡബ്ലിന്‍:  സോര്‍ട്‌സിലെ ബാല്‍ബ്രിഗാനില്‍ താമസിക്കുന്ന ഷോബിന്‍ ജിസ് ദമ്പതികളുടെ മകന്‍ ജയ്ഡന്‍ (5) ഇന്ന് വൈകുന്നേരം ദോഹഡ ആശുപത്രിയില്‍ വച്ച് നിര്യാതനായി.

കേരളത്തില്‍ പൊന്‍കുന്നം ചെങ്കല്ലേപ്പള്ളി കുമ്പുക്കല്‍ കുടുംബാംഗമാണ്. അസുഖ ബാധിതനായ ജയ്ഡനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: