ഡബ്ലിന്‍ മലയാളിയുടെ പിതാവ് നിര്യാതനായി

ഡബ്ലിന്‍: കൊട്ടാരക്കര നെടുമണ്‍കാവ് ശ്രീരംഗം ശശീധരന്‍പിള്ള (69) നിര്യാതനായി. ഭാര്യ ചന്ദ്രവല്ലി വാക്കനാട് അമ്പനാട് കുടുംബാംഗം. ശ്രീരഞ്ജിനി (സെ.ജെയിംസ് ഹോസ്പിറ്റല്‍, ഡബ്ലിന്‍), ശ്രീരേഖ (അബുദാബി) എന്നിവര്‍ മക്കളും രഞ്ജിത് (സെ.ഗ്ലാഡിസ് നേഴ്‌സിംഗ് ഹോം, ഹാരോള്‍ഡ് ക്രോസ്), രതീഷ് (അബുദാബി) എന്നിവര്‍ മരുമക്കളുമാണ്.

സംസ്‌കാരം ഏപ്രില്‍ 29 തിങ്കളാഴ്ച രാവിലെ 10:30 ന് സ്വവസതിയില്‍.

Share this news

Leave a Reply

%d bloggers like this: