മയോ മലയാളീസ് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം വര്‍ണ്ണാഭമായി

മയോ മലയാളീസ് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം വിവിധ കലാപരിപാടികളോടെ ജനുവരി 4 ശനിയാഴ്ച വൈകുന്നേരം കാസിൽബർ സെൽറ്റിക് ഫുട്ബാൾ ക്ലബ്‌ ഹാൾ വെച്ച് നടത്തി. Fr. Jose ഭരണികുളങ്ങര,
Fr. Dixy ഫാബിർ എന്നിവര്‍ മുഖ്യ അഥിതികൾ ആയി ആശംസകൾ അർപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറിയ മയോ മലയാളീസ് ക്രിസ്തുമസ് പുതുവത്സര ആഘോഷം ഏറെ ശ്രദ്ധ ആകർഷിച്ചു.

ജോബിന്‍ സിറിയക്

Share this news

Leave a Reply

%d bloggers like this: