നഴ്സുമാരും അവശ്യ സേവന ജീവനക്കാരും തിരിച്ചറിയൽ രേഖകൾ കരുതണം; ഗാർഡ കമ്മീഷണർ

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തെ നേരിടാൻ ഡോക്ടേഴ്സും നേഴ്‌സുമാരും മറ്റ് അവശ്യ ജീവനക്കാരും തിരിച്ചറിയൽ രേഖകൾ കരുതണമെന്ന് ഗാർഡ കമ്മീഷണർ

പുറത്തിറങ്ങുന്ന ആളുകളെ പരിശോധിച്ച് അവരുടെ യാത്ര അത്യാവശ്യത്തിനാണോ എന്ന് ഉറപ്പാക്കും. ആളുകൾ പുതിയ കൊറോണ വൈറസ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഗാർഡ രാജ്യവ്യാപകമായി പരിശോധനകൾ ഊർജിതമാക്കും.
കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ ആളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 2,500-ൽ അധികം ഗാർഡ ഒഫീഷ്യൽസിനെ രാജ്യത്തുടനീളം വിന്യസിക്കും.
ജീവനക്കാർ തിരിച്ചറിയൽ രേഖകൾ കരുതണം. ഇത്രയും കാര്യങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു,

Share this news

Leave a Reply

%d bloggers like this: