ജര്‍മ്മനിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പ്രിന്‍സി ജോയിയാണ് കോവിഡ് ബാധിച്ച് മരിച്ചത്.
35 വര്‍ഷമായി ജര്‍മ്മനിയില്‍ സ്ഥിരതാമസമായിരുന്നു. ചങ്ങനാശ്ശേരി കാര്‍ത്തികപ്പള്ളി സ്വദേശി ജോയ് ആണ് ഭര്‍ത്താവ്. ആതിരയാണ് മകൾ.