മദ്യപിച്ച് വാഹനമോടിച്ചു: കൃഷി വകുപ്പുമന്ത്രി Barry Cowen-നെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി

മദ്യപിച്ച് വാഹനമോടിച്ചതിന് നിയമ നടപടി നേരിട്ട കൃഷി വകുപ്പുമന്ത്രി Barry Cowen-നെ മന്ത്രിസഭയിൽ നിന്നും മൈക്കൽ മാർട്ടിൻ പുറത്താക്കി. മന്ത്രിയെ സസ്പെൻസ് ചെയ്തുവെന്നും ഈ വിവരം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നും Dail-ൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ചതിന് 2016-ൽ നിയമ നടപടി നേരിട്ട Barry Cowen കഴിഞ്ഞ 14 ദിവസമായി പൊതുജനങ്ങളുടെ വിമർശനത്തിന് വിധേയമാവുകയായിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് കഴിഞ്ഞയാഴ്ച DAIL-നോട് Cowen മാപ്പ് പറഞ്ഞിരുന്നു. തനിക്കെതിരായ ആരോപണങ്ങളിൽ പലതും അസത്യമാണെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: