ഒ.ഐ.സി.സി അയർലണ്ടിന്റെ  പേര് കേരള നിയമസഭയിലും മുഴങ്ങി

ഡബ്ലിൻ: വളരെ ശ്രദ്ധേയമായ അവിശ്വാസ പ്രമേയ, നിയമസഭ സമ്മേളനത്തിൽ ”എന്താണ് പുനർജനി” എന്ന വിശദീകരണത്തിൽ OICC അയർലണ്ട് നൽകിയ ഭവന പദ്ധതിയെക്കുറിച്ച് UD സതീശൻ MLA പ്രതിപാദിച്ചത് ലോക മലയാളികൾക്കിടയിൽ ശ്രദ്ധേയമായി. ഭവന പദ്ധതിയിൽ സഹകരിച്ച എല്ലാവർക്കും ഒ ഐ സി സി അയർലണ്ട് നന്ദി രേഖപ്പെടുത്തുന്നു.

https://www.facebook.com/sanjo.mulavarical/videos/vb.100003288797363/3138016992984563/?type=2&theater

വാർത്ത: റോണി കുരിശിങ്കപറമ്പിൽ

Share this news

Leave a Reply

%d bloggers like this: