അയർലണ്ട് വീണ്ടും പൂർണ്ണ ലെവൽ 5 നിയന്ത്രത്തിലേയ്ക്ക്. സ്കൂളുകൾ തുറക്കുന്നത് നീട്ടി

അയർലണ്ടിൽ വീണ്ടും കർശനമായ ലെവൽ 5 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനം. സ്കൂളുകൾ തുറക്കുന്നത് ജനുവരി 11 -ന് .

ഇതോടെ ഭവന സന്ദർശനത്തിനും , വീടുകളിൽ നിന്നും 5 കിലോമീറ്ററിലധികം  സഞ്ചരിക്കുന്നതിനും വിലക്ക്.

അവശ്യ സേവനങ്ങൾ അല്ലാത്ത കടകൾ അടയ്ക്കും.
ലെവൽ 5 നിയന്ത്രണങ്ങൾ ജനുവരി 31 വരെ തുടരും.
1,718 കോവിഡ് കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Share this news

Leave a Reply

%d bloggers like this: