കോവിഡ് കാലത്ത് അയർലണ്ടിൽ നിന്നും ഇന്ത്യയിൽ പോയ യുവാവിന് ഗാർഡയുടെ 500 യൂറോ പിഴ നോട്ടീസ്

ഡബ്ലിൻ: അയർലണ്ടിൽ അത്യാവശ്യം അല്ലാത്ത അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കുള്ളപ്പോൾ , ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്ത യുവാവിന്  ഗാർഡയുടെ 500 യൂറോ പിഴ നോട്ടീസ്. തന്റെ വിവാഹത്തിനായി ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്ത യുവാവിന് പക്ഷെ ഡബ്ലിൻ എയർപോർട്ടിൽ അതിനെ സാധൂകരിക്കുന്ന തെളിവുകൾ നല്കാൻ കഴിയാഞ്ഞതാണ് വിന ആയത്.

സാധാരണ എന്ന പോലെ പലരും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. തങ്ങളുടെ യാത്ര അത്യാവശ്യം ഉള്ളത് ആണെന്ന് ഡബ്ലിൻ എയർപോർട്ടിൽ സെക്യൂരിറ്റി പരിശോധനയ്ക്ക് മുമ്പുള്ള  ഗാർഡയുടെ അന്വേഷണത്തോട് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് ആവശ്യമായ രേഖകൾ കരുതുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.

താഴെ പറയുന്ന കാരണങ്ങൾക്കാണ് അയർലണ്ടിൽ നിന്നും അന്താരാഷ്ട്ര യാത്രകൾ അനുവദിച്ചിട്ടുള്ളത്

  • To go to college or school if you have to be there in person
  • To go with a child or a vulnerable adult to school if they have to be there in person
  • To work or travel related to your business
  • To go to a medical or dental appointment, or to go to an appointment with someone you live with, or a vulnerable person
  • To seek essential medical, health or dental services, or to accompany someone you live with, or a vulnerable person who needs essential treatment
  • To care for a family member or for other vital family reasons
  • To go to a funeral
  • To meet a legal obligation (for example, to appear in court)
  • To give access to a child to the other parent of the child, or to access a child that you have a right of access to
  • To leave Ireland if you are not resident in Ireland

comments

Share this news

Leave a Reply

%d bloggers like this: