വാട്ടർഫോർഡിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ സഹായിക്കാമോ?

കൗണ്ടി വാട്ടര്‍ഫോര്‍ഡില്‍ നിന്നും കാണാതായ കൗമാരക്കാരനെപ്പറ്റി എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ കൈമാറണമെന്ന് ഗാര്‍ഡ.

Jimmy O’Reilly എന്ന 16-കാരനെയാണ് ഓഗസ്റ്റ് 20-ന് Williamstown-ലെ വീട്ടില്‍ നിന്നും കാണാതായത്.

5 അടി 5 ഇഞ്ച് ഉയരം, വിടര്‍ന്ന ശരീരം, ബ്രൗണ്‍ നിറത്തിലുള്ള തലമുടി, നീല നിറമുള്ള കണ്ണുകള്‍ എന്നിവയാണ് Jimmy-യെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍.

ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടുക:
Waterford Garda Station on 051 305 300
Garda Confidential Line on 1800 666 111
or any garda station.

Share this news

Leave a Reply

%d bloggers like this: