ഐ.ഒ.സി- ഒ.ഐ.സി.സി അയർലൻഡിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു

ഐ.ഒ.സി- ഒ.ഐ.സി.സി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ ഡബ്ലിനിലെ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണിലുള്ള ഓങ്കാറില്‍ ഗാന്ധിജയന്തി ആഘോഷവും, ലാല്‍ ബഹദൂര്‍ ശാസ്ത്രി ആഘോഷവും നടന്നു. പ്രസിഡന്റ് എം.എം. ലിങ്ക് വിന്‍സ്റ്റാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐ.ഒ.സി ചെയര്‍മാന്‍ ഗുര്‍ഷരണ്‍ സിങ് ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍, റോണി കുരിശിങ്കല്‍ പറമ്പില്‍, പ്രശാന്ത് മാത്യു, ബാബുലാല്‍ യാദവ്, ജോര്‍ജ്ജ് കുരുവിള, ജോസ് കല്ലന്‍കോട്, മേരി ഏഞ്ചലാ ജോണ്‍, വിനു ജോസഫ് കളത്തില്‍, സോബിന്‍ മാത്യു വടക്കേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വാര്‍ത്ത: റോണി കുരിശിങ്കല്‍ പറമ്പില്‍

Share this news

Leave a Reply

%d bloggers like this: