ഷീലാ പാലസ് റസ്റ്ററന്റിന്റെ ബിരിയാണി മേള ശനിയാഴ്ച; 3 മട്ടൻ ബിരിയാണി, 3 വെജ് സ്പ്രിങ് റോൾ വെറും 30 യൂറോയ്ക്ക്

ഡബ്ലിനില്‍ രുചിയുടെ വസന്തം തീര്‍ത്ത ഷീലാ പാലസ് റസ്റ്ററന്റിന്റെ ഈയാഴ്ചത്തെ സ്‌പെഷ്യല്‍ മട്ടന്‍ (ലാമ്പ്) ബിരിയാണിയും, വെജിറ്റബിള്‍ സ്പ്രിങ് റോളും.

ശുദ്ധമായ നെയ്യില്‍ പാചകം ചെയ്യുന്ന 3 ബിരിയാണിക്കും, 3 വെജിറ്റബിള്‍ സ്പ്രിങ് റോളിനും വെറും 30 യൂറോ എന്ന് വമ്പന്‍ ഓഫറുമുണ്ട് ഇത്തവണ. ശനിയാഴ്ചയാണ് ഡെലിവറി. ഡെലിവറി ചാര്‍ജ്ജ് ഫ്രീ.

ആവശ്യമുള്ളവര്‍ ദയവായി വെള്ളിയാഴ്ച രാത്രി 11 മണിക്ക് മുമ്പായി ഓര്‍ഡര്‍ ചെയ്യുക.

ഡബ്ലിന്‍ പ്രദേശത്ത് താമസിക്കുന്നവര്‍ ഓര്‍ഡര്‍ ചെയ്യാനായി ഉടന്‍ വിളിക്കുക:

0892664911
0894112798
0899857304
0894745905
0892473535

Share this news

Leave a Reply

%d bloggers like this: