അടുത്തയാഴ്ച മുതൽ കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് Taoiseach

അടുത്തയാഴ്ച മുതൽ നിയന്ത്രണങ്ങളില്‍  ഇളവു വരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി Taoiseach പറഞ്ഞു.
Omicron വേരിയന്റിനെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍  പുരോഗതി ഉണ്ടെന്നു Micheál Martin  പറഞ്ഞു, അടുത്ത Nphet മീറ്റിംഗിന് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്താമെന്ന് സൂചിപ്പിച്ചു.

അടുത്തയാഴ്ച Nphet-ന്റെ ഒരു മീറ്റിംഗ് ഉണ്ടാകും. നിലവിലെ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ മുന്നോട്ട് പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ അതിനെക്കുറിച്ച് കൃത്യമായി ഒന്നും പറയാൻ പറ്റുന്ന ഒരു സാഹചര്യം ഇതുവരെ ആയിട്ടില്ല. പബ്ലിക് ഹെൽത്ത് ലെ  ആളുകൾ എന്താണ് omicron ന്‍റെ നിലവിലെ സാഹചര്യ ത്തെ കുറിച്ച് പറയുന്നതെന്ന് അറിയണം. എന്നാൽ കൂടുതല്‍ ICU attendances ഇല്ല എന്നതും കേസ് നമ്പറുകൾ സംബന്ധിച്ച് നിയന്ത്രണത്തില്‍ ആയി വരുന്നതും വളരെ മികച്ചതാണ്. ഇന്നുവരെ ഞങ്ങൾ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്

പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കുമുള്ള നിലവിലെ ക്ലോസിംഗ് സമയങ്ങളും, ഹോസ്പിറ്റാലിറ്റിയിലെ മറ്റ് നിയന്ത്രണങ്ങളും പരിശോധിക്കുമെന്ന് മാർട്ടിൻ പറഞ്ഞു.

"ഞങ്ങൾ ഹോസ്പിറ്റാലിറ്റി നോക്കും, രാത്രി 8 മണിക്കുള്ള നിയന്ത്രണവും നോക്കും. കാതറിനും [മാർട്ടിനും] മറ്റ് ക്യാബിനറ്റിലുടനീളം, കലാകാരന്മാരെയും മറ്റു performers നെയും 
പിന്തുണയ്ക്കുന്നത് എങ്ങനെ തുടരാം എന്ന് ഞങ്ങൾ നോക്കുകയാണ്." മാർട്ടിൻ പറഞ്ഞു
Share this news

Leave a Reply

%d bloggers like this: