കിൽഡെയറിൽ 2018 മോഡൽ ഫോക്സ് വാഗൺ Passat വിൽപ്പനയ്ക്ക്

കില്‍ഡെയറില്‍ 2018 മോഡല്‍ (181) ഫോക്സ് വാഗൺ Passat വില്‍പ്പനയ്ക്ക്. 25,500 യൂറോയാണ് വിലയിട്ടിരിക്കുന്നത്.

1.4 ലിറ്റര്‍ പ്രെട്രോള്‍ എഞ്ചിന്‍, മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്നിവയാണ് പ്രധാന ഫീച്ചേഴ്‌സ്. സിംഗിള്‍ ഓണര്‍ വാഹനം ഇതുവരെ 70,000 കി.മീ ആണ് ഓടിയിട്ടുള്ളത്. വൈറ്റ് കളര്‍ ആണ് വാഹനത്തിന്. 39,000 യൂറോ ആയിരുന്നു വാങ്ങുമ്പോഴുള്ള വില.

ടാക്‌സ്: 270 യൂറോ (ബാന്‍ഡ് 1)

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.carzone.ie/used-cars/volkswagen/passat/fpa/202201161424622?journey=Search

comments

Share this news

Leave a Reply

%d bloggers like this: