കോർക്കിലെ ഇന്ത്യൻ നഴ്‌സുമാർ സംഘടിപ്പിക്കുന്ന സംഗീത നിശ ഫെബ്രുവരി 20-ന്; സിതാര കൃഷ്ണകുമാർ, ഹരീഷ് ശിവരാമകൃഷ്ണൻ, മിഥുൻ ജയരാജ് പങ്കെടുക്കുന്നു

Cork Indian Nurses (COINNs)-ന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 20-ന് കോര്‍ക്കില്‍ വമ്പന്‍ സംഗീതരാവ്. പ്രശസ്ത ഗായകരായ സിതാര കൃഷ്ണകുമാര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, മിഥുന്‍ ജയരാജ് എന്നിവര്‍ പങ്കെടുക്കുന്ന ലൈവ് സംഗീത പരിപാടി Rochestown Park Hotel-ല്‍ വച്ചാണ് നടത്തപ്പെടുന്നത്.

എല്ലാ സംഗീതപ്രേമികളെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി COINNs അധികൃതര്‍ പറഞ്ഞു. ടിക്കറ്റുകള്‍ ഉടന്‍ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി COINNs-ന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക: https://www.facebook.com/corkindiannurses

Share this news

Leave a Reply

%d bloggers like this: