ഡബ്ലിൻ SelectAsia -യിൽ പോത്തിറച്ചി ഉൾപ്പെടെയുള്ള വിവിധ മാംസങ്ങൾ നാളെ മുതൽ ലഭ്യമാണ്

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ രുചിഭേദങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചുവരുന്ന ഡബ്ലിന്‍ ബ്യൂമോണ്ടിലെ Select Asia -യിൽ പോത്തിറച്ചി, ബീഫ് ലിവർ, ലാംബ് ലിവർ ,  ലാംബ്   പോട്ടി , ചിക്കൻ ഫില്ലറ്റ് തുടങ്ങി വിവിധ ഇനം മാംസങ്ങൾ നാളെ (29 ജനുവരി ശനിയാഴ്ച) മുതൽ ലഭ്യമാണ്.

ഇവയ്ക്ക് പുറമെ ഏഷ്യക്കാര്‍ക്ക് പ്രിയങ്കരമായ പഴങ്ങള്‍, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വമ്പന്‍ ശേഖരവും Select Asia-യിലുണ്ട്.

ഡബ്ലിനിലെ ബ്യൂമോണ്ടിലുള്ള 80 Shantalla Road-ലാണ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: