അയർലണ്ടിലെ സ്ട്രോബറി കമ്പനിയായ Keelings-ൽ വൻ തൊഴിലവസരം

അയര്‍ലണ്ടിലെ സ്‌ട്രോബറി ബിസിനസില്‍ പ്രമുഖരായ Keelings, തങ്ങളുടെ വെയര്‍ഹൗസിലേയ്ക്ക് പുതിയ ജോലിക്കാരെ നിയമിക്കുന്നു. Ballymun-ലെ വെയര്‍ഹൗസില്‍ ഓപ്പറേറ്റര്‍ തസ്തികയിലാകും നിയമനം.

ഫെബ്രുവരി 2 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിമുതല്‍ രാത്രി 8 മണിവരെ വെയര്‍ ഹൗസ് ഓപ്പറേറ്റര്‍മാര്‍ക്കായി Carlton Hotel-ല്‍ വച്ച് ഒരു റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. നിയനം ആഗ്രഹിക്കുന്നവര്‍ക്ക് അന്നേ ദിവസം നേരിട്ടെത്തി റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്.

അഡ്രസ്: Carlton Hotel , Old Airport Road, Cloghran, K67 P5C7.

ഓണ്‍ലൈനായും അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്: https://app.occupop.com/shared/job/warehouse-operative-keelings-logistics-KljH/?fbclid=IwAR1iItKMq0Mqs-2qe2sW1mbEfn5MTGrCHKvIZgL17yYGrNjh6SSZR0yqoLI

Share this news

Leave a Reply

%d bloggers like this: