കീടങ്ങളുടെ സാന്നിദ്ധ്യം; ബസ്മതി റൈസ് അടക്കമുള്ള അരി ഉൽപ്പന്നങ്ങൾ തിരികെ വിളിച്ച് Supervalu-ഉം, Centra-യും

കീടങ്ങളുടെ സാന്നിദ്ധ്യത്തെത്തുടര്‍ന്ന് അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളായ Supervalu, Centra എന്നിവ ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കുന്നു. താഴെ പറയുന്ന ബാച്ചുകളിലെ അരി ഉല്‍പ്പന്നങ്ങളിലാണ് കീടങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

Rice Table

ഇതെത്തുടര്‍ന്ന് പോയിന്റ് ഓഫ് സെയില്‍ നോട്ടീസുകള്‍ കടകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ ഇവ വാങ്ങി ഉപയോഗിക്കരുതെന്നും Food Safety Authority of India (FSAI) നിര്‍ദ്ദേശം നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: