ഡബ്ലിൻ എയർപോർട്ടിൽ ജോലി ചെയ്യാം; സെർച്ച് ഓഫിസേഴ്സ്, സർവീസ് ഡെലിവറി, ക്ലീനിങ് ഓപ്പറേഷൻസ് ടീം മുതലായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ നിരവധി ജോലി ഒഴിവുകളിലേയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ തന്നെ നിയമനം ലഭിക്കുന്ന താഴെ പറയുന്ന തസ്തികകളിലേയ്ക്കാണ് നിലവിലെ നിയമനം:

  • Project manager
  • Contracts Performance Manager
  • Land side Product Manager
  • Senior Product and People Leader Terminals&Land side
  • Airport Search Unit Officers
  • Retail Sales Professionals
  • Service Delivery
  • Cleaning Operations Teams
  • ഇവയ്ക്ക് പുറമെ ഡബ്ലിനിലെ Aer Rianta International-ല്‍ താഴെ പറയുന്ന തസ്തികകളില്‍ ഒഴിവുണ്ട്:
  • Web Operations Support Analyst
  • Junior Digital Web Designer
  • Online Merchandiser

ഇനിയുള്ള ഒഴിവുകള്‍ Retail Sales Professionals-നായി കോര്‍ക്ക് എയര്‍പോര്‍ട്ടിലേയ്ക്കാണ്.

മുകളില്‍ പറഞ്ഞ ജോലികള്‍ സംബന്ധിച്ച് കൂടുതലറിയാനും, അപേക്ഷകള്‍ സമര്‍പ്പിക്കാനുമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.daa.ie/careers/job-vacancies/

Share this news

Leave a Reply

%d bloggers like this: