കരഞ്ഞു തളർന്ന മിഴിയുമായ്…; അയർലണ്ട് മലയാളികൾ ഒരുക്കിയ ഭക്തിഗാന ആൽബം റിലീസ് ചെയ്തു

അയര്‍ലണ്ട് മലയാളികള്‍ ചേര്‍ന്നൊരുക്കിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം ‘കരഞ്ഞു തളര്‍ന്ന മിഴിയുമായ്…’ യൂട്യൂബില്‍ റിലീസ് ചെയ്തു. ജോബി കാവാലം രചനയും, സംഗീതസംവിധാനവും നിര്‍മ്മിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷ്മിയാണ്.

റോസ് മേരി ക്രിയേഷന്‍സിന്റെ ബാനറില്‍ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് മാത്യൂസ് കരിമ്പന്നൂരും, ഷീബ മാത്യു അയര്‍ലണ്ടും ചേര്‍ന്നാണ്.

പശ്ചാത്തലസംഗീതം കുട്ടി ജോസ്. റെക്കോര്‍ഡിങ് സ്റ്റുഡിയോ ഓഡിയോ മിക്കേയസ്.

ആല്‍ബം ആസ്വദിക്കാം:

Share this news

Leave a Reply

%d bloggers like this: