Ingredients Finglas, Bray ഷോപ്പുകളിൽ ഹോം ഡെലിവറി സൗകര്യവും ലഭ്യം

പ്രമുഖ ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റായ Ingredients ന്റെ Finglas, Bray ഷോപ്പുകളില്‍ ഇനിമുതല്‍ ഹോം ഡെലിവറി സേവനവും. ഡബ്ലിന്‍ ഏരിയയിലും, Co Wicklow യുടെ ചില ഭാഗങ്ങളിലുമാണ് ഹോം ഡെലിവറി സേവനം ലഭ്യമാവുക.

മിനിമം 30 യൂറോയ്ക്കുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സാധനങ്ങള്‍ കൃത്യമായി വീടുകളിലെത്തിച്ചു നല്‍കും. നാല് യൂറോയാണ് ഡെലിവറി ചാര്‍ജ്ജ്. ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടുക- ‍Ingredients Finglas 0894448414/018344033, Ingredients Bray 0894587963/012868699. വാട്സാപ്പ് വഴിയും, കോള്‍ വഴിയും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: