പ്രമുഖ നഴ്‌സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilanders ന്റെ ബ്രാഞ്ച് ഇനി കോട്ടയത്തും

അയര്‍ലണ്ടിലേയ്ക്ക് വിദേശനഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന പ്രശസ്ത സ്ഥാപനമായ Hollilanders ന്റെ ഇന്ത്യയിലെ ബ്രാഞ്ച് കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു. കോട്ടയത്ത് തുടങ്ങിയ ഇന്ത്യയിലെ Hollilanders ബ്രാഞ്ച് ഓഫീസ് ഇനി അയർലണ്ടിലേക്ക് വിദ്യാഭ്യാസത്തിനായും ജോലിക്കായും വരുന്നവർക്ക് വഴികാട്ടിയാവും. നിങ്ങൾ ആഗ്രഹിക്കുന്ന വിദേശ സർവകലാശാലയിൽ അഡ്മിഷൻ നേടാനും തുടർന്നുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഇനി Hollilanders വഴി ലഭ്യമാകും.

വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് പുറമെ നിലവിൽ അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാർക്കും ഏജന്‍സി വര്‍ക്കിങ് സൗകര്യവും Hollilanders നൽകാറുണ്ട്. ഇതുവഴി നിലവിലെ ജോലിക്കൊപ്പം അധികവരുമാനം സമ്പാദിക്കാനുള്ള അവസരങ്ങളും നിരവധിയാണ്.

സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാമെന്നതും, ജോലിസ്ഥലം, ദിവസം എന്നിവ അപേക്ഷകർക്ക് തന്നെ തെരഞ്ഞെടുക്കാമെന്നതുമാണ് ഏജന്‍സി വര്‍ക്കിന്റെ ഗുണം.

അയർലൻഡിലെ St. John of God, Newcastle ആശുപത്രികൾ ഉൾപ്പെടെ നിരവധി നഴ്സിംഗ് ഹോം ഗ്രൂപ്പുകളുമായാണ് Hollilanders ഏജന്‍സി വര്‍ക്കിങ് സംവിധാനം ഒരുക്കുന്നത്. നഴ്‌സുമാർക്കും HSE ജീവനക്കാർക്കും ഷിഫ്റ്റ് കവറേജിനായി 100-കണക്കിന് ഒഴിവുകൾ ലഭ്യമാണ്.

OVERSEAS RECRUITMENT

We have successfully been in the business for over 11 years and every year we have provided the Healthcare system with proficient and expert workers from India, Nepal, the Philippines, and Africa in the field of Nursing and Healthcare. 

We are recruiting NMBI Decision letter holders to Irish Nursing Homes and Hospitals. Candidates who are in their last stage of processing can also send their CVs to us. We are offering a very competitive and beneficial package that includes:

·  RCSI test €2500
·  Atypical permit €250
·  Critical skill permit €1000 
·  Relocation allowance. 

An online seminar will be held on the 12th and 19th of July for Decision letter holders as well as Decision Letter waiting candidates.

Agency Work Division:

We are also providing a great opportunity for healthcare workers who want to work shifts as per their availability. Register yourself with us through this given link https://forms.gle/3UCxCvmWGvbrnrek7 and we will be in touch with you to discuss further details and working preferences.

Along with this, we are offering an average rate of €16.32-€33.77 per hour for HCAs and €30.01-€50.65 per hour for Nurses (depending on the experience and type of shift cover)

For any for further information you can send an email to nurses@hollilander.com or drop a WhatsApp message to +353 872763474 

CONTACT US TODAY!

Connect with us through social platforms to stay updated:

Website- https://hollilander.ie/

LinkedIn- Hollilander Recruitment 

Facebook- Hollilander (Nurses for Ireland)

YouTube- Hollilander Recruitment

Instagram- Hollilander.recruitment

Share this news

Leave a Reply

%d bloggers like this: