‘MASS EVENTS’ അവതരിപ്പിക്കുന്ന ‘Muzik N8’ലൈവ് മ്യൂസിക്കൽ പ്രോഗ്രാം ഇന്ന്

അയർലൻഡ് മണ്ണിൽ പുതിയൊരു ആശയവുമായി  പ്രവർത്തനം ആരംഭിച്ച ‘MASS EVENTS’ ന്റെ ബൃഹത്തായ ആദ്യ പ്രോഗ്രാം ‘Muzik N8’ ന്യൂപോർട് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഇന്ന് (ഓഗസ്റ്റ് 12) വൈകിട്ട് 7 മണി  മുതൽ നടക്കും .
ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരുടെ കൂട്ടായ്മയായ ‘കുടിൽ’ ബാൻഡിന്റെ മനോഹരമായൊരു സംഗീത വിരുന്നാണ് ‘Muzik N8’ലൂടെ മാസ്സ് ഇവന്റസ്‌ അണിയിച്ചൊരുക്കിയിരിക്കുന്നത് .


വൈകിട്ട് 7 മണി മുതൽ 10 വരെ നടക്കുന്ന പ്രോഗ്രാമിലേയ്ക്ക് പ്രവേശനം പാസ് വഴി മാത്രമായിരിക്കും .ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി www.eventblitz.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക .കൂടാതെ നേരിട്ടും ടിക്കറ്റുകൾ ലഭ്യമാണ് .
നീനാ ‘spice magic’ഫുഡ്‌സിന്റെ രുചിയേറും വിഭവങ്ങൾ മിതമായ നിരക്കിൽ പ്രോഗ്രാം സ്ഥലത്ത് ലഭ്യമാണ് .

കൂടുതൽ വിവരങ്ങൾക്ക് :0871456254Promod Villaril .
വാർത്ത : ജോബി മാനുവൽ 

Share this news

Leave a Reply

%d bloggers like this: