ടിപ്പററി മലയാളികളുടെ കൂട്ടായ്മയായ MIST [MALAYALEES IN SOUTH TIPPERARY]-ന്റെ ഉദ്‌ഘാടനം ജനുവരി 17-ന്
പുതുവർഷത്തെയും വരും വർഷങ്ങളേയും മനോഹരമാക്കുന്നതിനായി സൗത്ത് ടിപ്പേററിയിലെ മലയാളികൾ ചില നൂതന ആശയങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നു. അതിനായി MIST [MALAYALEES IN SOUTH TIPPERARY] എന്ന കൂട്ടായ്മയുടെ വാതിൽ 2024 ജനുവരി 17-ന് തുറക്കുന്നു. നിലവിലുള്ളവരുടെയും പുതുതായി എത്തുന്നവരുടെയും ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിലൂടെ സൗത്ത് ടിപ്പററിയിൽ എത്തുന്നവരുടെ ആവശ്യങ്ങൾ അന്വേഷിച്ചറിയുകയും കൂടിയാലോചനകളിലൂടെ സാധ്യമായ പരിഹാരങ്ങൾ തേടുകയും ചെയ്യാനാണ് ഉദ്ദേശ്യം. നമ്മുടെ നാടിന്റെ തനിമയും സംസ്കാരവും വളർന്നു വരുന്ന തലമുറയ്ക്ക് പകർന്നു നൽകാൻ ഉതകുന്ന വിധത്തിൽ ഉള്ള … Read more