നഴ്‌സുമാർക്ക് മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് പ്രമുഖ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസിയായ Hollilander Ltd, അയർലൻഡിലെ ആശുപത്രികൾക്ക് ,കെയർഹോമുകൾ, നഴ്സിങ് ഹോമുകൾ എന്നിവിടങ്ങളിൽ നിരവധി ഒഴിവുകൾ അവസരങ്ങൾ

അയര്‍ലണ്ടിലെ ഹെല്‍ത്ത് കെയര്‍ മേഖലയിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രമുഖരാണ് Hollilander Ltd. നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ എന്നിങ്ങനെ കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യ, നേപ്പാള്‍, ഫിലിപ്പൈന്‍സ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നായിആയിരക്കണക്കിന് പേരാണ് Hollilander Ltd. വഴി ജീവിതവിജയം നേടിയിട്ടുള്ളത്. അയര്‍ലണ്ടിലെ ആശുപത്രികള്‍ക്ക് പുറമെ കെയര്‍ഹോമുകള്‍, നഴ്‌സിങ് ഹോമുകള്‍ എന്നിവിടങ്ങളിലേയ്ക്കും Hollilander വഴി റിക്രൂട്ട്‌മെന്റുകള്‍ നടക്കാറുണ്ട്. മികച്ച സാലറി അടക്കം വിവിധ ആനുകൂല്യങ്ങളുമുണ്ട് എന്നതാണ് Hollilander വഴിയുള്ള റിക്രൂട്ട്‌മെന്റുകളുടെ പ്രത്യേകത.

ഇത്തരത്തിൽ ഒരവസരത്തിനായി കാത്തുനില്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്
Hollilander Ltd. അയർലൻഡിൽ മേൽ പറഞ്ഞ പോസ്റ്റുകളിലേക്ക് ഉള്ള ഒഴിവുകൾ നികത്താൻ ക്വാളിഫൈഡ് ആയ നഴ്സുമാരെ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യാൻ ;ഒരുങ്ങുകയാണ് Hollilander . കൂടുതൽ വിവരങ്ങൾക്കായും ഹോളിലാണ്ടേഴ്സിന്റെ ഭാഗമാകാനും തുടർന്ന് വായിക്കുക .

1. Free Recruitment 
2. Attractive Pay scale 
3. RCSI aptitude fee : €2,500
4. Critical Skill permit: €1000
5. Atypical permit €250
6. Relocation package (depends on the employer’s location)

Candidates who meet the following eligibility criteria are welcome to apply for staff nurse opportunities.


1. Decision letter (DL)/ PIN from NMBI
2. Overall minimum IELTS score of 7 or above with no less than 6.5 in any one band or OET score of B with no less than C+ in any one band
3. Graduate qualification in Nursing (Diploma/ BSc or MSc Nursing)

ഹോളിലാൻഡറിനൊപ്പം ഏജൻസി സ്റ്റാഫായി ജോലി ചെയ്യാനും അവസരമുണ്ട് , മണിക്കൂർ നിരക്കിൽ മികച്ച ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത് , നിങ്ങൾക്ക് അനിയോജ്യമായ ഷെഡ്യൂൾ തിരഞ്ഞെടുക്കാനും അവസരം നൽകും: HCA-കൾക്ക് മണിക്കൂറിന് €16.32-€33.77 ശരാശരി നിരക്ക്, നഴ്‌സുമാർക്ക് മണിക്കൂറിന് €30.01-€50.65 അനുഭവ സമ്പത്തും പരിഗണിക്കും).

Good income and flexible schedule is just a click away (click the link below to register with us to become agency staff):
Register yourself with us through this given link https://forms.gle/3UCxCvmWGvbrnrek7 and we will be in touch with you to discuss further details and working preferences.


We are also constantly growing our Agency/Locum Division and we would love for you to be a part of it. We are recruiting Nurses and Healthcare assistants who are working in Ireland and are looking to earn additional income by working as an agency staff.

For any for further information you can send an email to agencyworkers@hollilander.com or drop a WhatsApp message to +353 872763474 
CONTACT US TODAY!
Connect with us through social platforms to stay updated:
Website- https://hollilander.ie/
LinkedIn- Hollilander Recruitment 
Facebook- Hollilander (Nurses for Ireland)
YouTube- Hollilander Recruitment
Instagram- Hollilander.recruitment

comments

Share this news

Leave a Reply

%d bloggers like this: