കൊടുംങ്കാറ്റ് ഭീഷണി ; അയർലൻഡിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് Met Éireann

ശക്തമായ കൊടുംങ്കാറ്റിന് സാധ്യത ഉള്ളതിനാൽ അയർലൻഡിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ ഏജൻസിയായ Met Éireann.
Cork, Kerry, Waterford, Wexford, and Wicklow. തുടങ്ങിയ അഞ്ച് കൗണ്ടികളിലാണ് Met Éireann ന്റെ മുന്നറിയിപ്പുള്ളത്
110 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുള്ള കാറ്റ് ഇന്ന് രാവിലെ 11 മുതൽ രാത്രി 9 വരെയാണ് ഉണ്ടാകാൻ സാധ്യത .തിങ്കളാഴ്‌ച കിഴക്കൻ പ്രദേശങ്ങളിൽ അതിശക്തമായ കാറ്റ്‌ വീശാനുള്ള സാധ്യതയും ഉണ്ട് അടുത്തയാഴ്ച വ്യാപക മഴ പെയ്യുമെന്ന മുന്നറിയിപ്പും Met Éireann നൽകിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: