Dun Laoghaire -ൽ നിന്നും കാണാതായ 15 കാരനെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ

Dun Laoghaire.ൽ നിന്നും കാണാതായ 15 കാരനെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ.
Jamie Clarke എന്ന 15 കാരനെയാണ് Dun Laoghaire.ൽ നിന്നും നവംബർ 6 ഞായറാഴ്ച കാണാതാവുന്നത് ഡബ്ലിൻ സിറ്റി സെന്ററിലാണ് Jamie Clarke നെ അവസാനമായി കണ്ടത് .മെലിഞ്ഞ ശരീരവും കറുത്ത മുടിയും പച്ച കണ്ണുകളുമുള്ള Jamie Clarke ന് ഏകദേശം 5 അടി 8 ഇഞ്ച് ഉയരമുണ്ട്.ഡബ്ലിനിലെ O’Connell Street, Dominick Street and Tallaght എന്നീ പ്രദേശങ്ങൾ കൗമാരക്കാരന്റെ സ്ഥിരം സന്ദർശന സ്ഥലങ്ങളാണ് Jamie Clarke നെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 01 6665000 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111-ലോ അറിയിക്കണമെന്ന് ഗാർഡ അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: