വാട്ടർഫോർഡ് വൈകിങ്സിന്റെ നേതൃത്വത്തിൽ ജൂനിയർ സർട്ടിഫിക്കറ്റ് സെക്കൻഡറി ലെവൽ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ മാത്‍സ് ക്ലാസ്സുകളുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കുന്നു

വാട്ടർഫോർഡ് വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അയർലണ്ടിലെ ജൂനിയർ സർട്ടിഫിക്കറ്റ് സെക്കൻഡറി ലെവൽ കുട്ടികൾക്കായി ഓൺലൈൻ മാത്‍സ് ക്ലാസ്സുകളുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കുന്നു.

ഗണിത ശാസ്ത്രത്തിൽ നമ്മുടെ കുട്ടികളുടെ പ്രാഗത്ഭ്യം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ വർഷത്തെ പ്രവർത്തന മേഖലയിൽ വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബ് ഇങ്ങനൊരു ആശയം മുന്നോട്ട് വെച്ചത്. ഇന്ത്യയിലെത്തന്നെ മികച്ച സ്കൂൾ അധ്യാപകരെയാണ് ഇതിനായി ക്ലബ് കണ്ടെത്തിയിരിക്കുന്നത്.
ജീവിത ചിലവ് വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ യൂറോപ്പിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലാണ് വൈകിങ്‌സ്‌ ഇതിനു തുടക്കം കുറിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.
2023 ജനുവരിയിൽ ആരംഭിക്കുന്ന ക്‌ളാസ്സുകളുടെ ബുക്കിങ്‌ ഇന്നുമുതൽ ആരഭിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി -:

+353-892715719 – Gejo,
+353-858608990 – Rogin
+353-894622117 – Tom
+353894473955- Jobin
waterfordvikingscricketclub@gmail.com

Share this news

Leave a Reply

%d bloggers like this: