Palmerstown Indian community യുടെ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം ജനുവരി രണ്ടിന്

Palmerstown Indian community യുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി രണ്ടാം തീയതി തിങ്കളാഴ്ച മൂന്നു മണി മുതൽ Palmerstown st. Lorcans boys national school ഹാളിൽ. കൊറോണക്ക് ശേഷം വിവിധങ്ങളായ കലാപരിപാടികളുമായി Palmerstown  മലയാളികൾ വീണ്ടും ഒത്തുചേരുകയാണ്. സിനിമാറ്റിക് ഡാൻസ്, സ്കിറ്റ്, നേറ്റിവിറ്റി പ്ലേ, santa വിസിറ്റ്, കപ്പിൾ ഡാൻസ്, തുടങ്ങിയ വിവിധതരം കലാപരിപാടികൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ പരിപാടികൾ 9 മണിക്ക് അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: