ന്യൂകാസ്റ്റിൽ മലയാളികളുടെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ ശനിയാഴ്ച

ഡബ്ബിൻ : ഡബ്ലിനിലെ ന്യൂകാസ്റ്റിലിൽ താമസിക്കുന്ന മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 7 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ന്യൂകാസ്റ്റിൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിപുലമായ പരിപാടികളോട് കൂടി നടത്തപ്പെടുന്നു. പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: