ക്രാന്തി കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ്ദിനാഘോഷം ഇന്ന് (മെയ്‌ 4) കോർക്കിൽ

തൊഴിലാളികളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും, തൊഴിലാളികൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ലോകമെമ്പാടും മെയ്ദിനം ആചാരിക്കുന്നത്. അയർലൻഡിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ മെയ്ദിനം ആഘോഷിക്കുന്നു. കോർക്കിൽ ഇന്ന് (മെയ്‌ 4 ന് )സംഘടിപ്പിക്കുന്ന മെയ്‌ദിനാഘോഷ പരിപാടിയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: എം. സ്വരാജ് മുഖ്യതിഥിയായി പങ്കെടുക്കുന്നതാണ്.കോർക്കിലെ Rochestown Park Hotel, Douglas (Eircode T12 AKC8) വച്ചു വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് മെയ്‌ദിന അനുസ്മരണ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

ക്രാന്തി മെയ്‌ദിന അനുസ്മരണ പരിപാടിയിലേക്ക് എല്ലാ സുഹൃത്തുക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
രാജു ജോർജ് – 0879449893
സരിൻ വി സദാശിവൻ – 0892415234
മെൽബ വിൽസൺ – 0876612719

Share this news

Leave a Reply

%d bloggers like this: