ഡബ്ലിനിൽ വഴിയിൽ കിടന്ന് പണം കിട്ടി; ഉടമകൾ ബന്ധപ്പെടണമെന്ന് ഗാർഡ

ഡബ്ലിനിലെ Ballymun പ്രദേശത്ത് നിന്നും വഴിയില്‍ കിടന്ന് കുറച്ച് പണം നഷ്ടപ്പെട്ടത് കണ്ടുകിട്ടിയതായി ഗാര്‍ഡ. പ്രദേശത്തെ കടകള്‍ക്ക് സമീപത്ത് നിന്നുമാണ് പണം ലഭിച്ചത്. ഇതിന്റ ഉടമകള്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.

നമ്പര്‍: Gardai Thurles (0504) 25100

Share this news

Leave a Reply

%d bloggers like this: