ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 650,000 യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. റവന്യൂ കസ്റ്റംസ് ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയത്.
സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് മേല്‍ ക്രിമിനല്‍ ജസ്റ്റിസ് ഡ്രഗ് ട്രാഫിക്കിങ് നിയമം 1996 പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ നോര്‍ട്ട് കൗണ്ടി ഡബ്ലിനിലെ ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തു.
പിടിച്ചെടുത്ത കഞ്ചാവ് ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കും.