DMA ഓണത്തോടനുനബന്ധിച്ച് നടത്തുന്ന raffle ടിക്കറ്റിന്റെ ഉദ്ഘാടനം നടത്തി

ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്‍ (DMA) ആഗസ്റ്റ് 26-ന് ‘DMA ഓണം 2023 ഒന്നിച്ചോണം, പൊന്നോണ’ത്തിനോടാനുബന്ധിച്ച് നടത്തുന്ന raffle ടിക്കറ്റിന്റെ ഉദ്ഘാടനം ദ്രോഗഡയിലെ ആദ്യകാല മലയാളിയായ ശ്രീ. അബ്രഹാം ഉതുപ്പിന് നല്‍കിക്കൊണ്ട് ശ്രീ. ഇളയരാജ നിര്‍വഹിച്ചു. ഒന്നാം സമ്മാനമായി 3 ഗ്രാം സ്വര്‍ണ്ണ കോയിന്‍, രണ്ടാം സമ്മാനമായി 2 ഗ്രാം സ്വര്‍ണ്ണ കോയിന്‍ നറുക്കെടുപ്പിലൂടെ നല്‍കുന്നതാണ്.

DMA 2023 ഓണഘോഷത്തോടനുബന്ധിച്ച് നടത്തിയ ചെസ്സ് മത്സരത്തില്‍ വിജയികളായവരെയും പ്രഖ്യാപിച്ചു. വിജയികള്‍:
Junior
First: Evan Emi
Second : Ethan Emi

Senior
First: Johan Jobi
Second: Judes Royes

Adults
First: Prashanth KV
Second: Linson Thomas

Share this news

Leave a Reply

%d bloggers like this: